Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസ്വവർഗാനുരാഗികളുടെ...

സ്വവർഗാനുരാഗികളുടെ വിവാഹം ആശീർവദിക്കാൻ മാർഗങ്ങളുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ

text_fields
bookmark_border
ഫ്രാൻസിസ് മാർപാപ്പ
cancel
camera_alt

 ഫ്രാൻസിസ് മാർപാപ്പ

റോം: ​സ്വ​വ​ർ​ഗാ​നു​രാ​ഗി​ക​ളു​ടെ വി​വാ​ഹം ആ​ശീ​ർ​വ​ദി​ക്കാ​ൻ മാ​ർ​ഗ​ങ്ങ​ളു​ണ്ടെ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. സ്വ​വ​ർ​ഗാ​നു​രാ​ഗ​ത്തെ സ​ഭാ ത​ത്വ​ങ്ങ​ൾ​വെ​ച്ച് വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി​യ അ​ഞ്ച് ക​ർ​ദി​നാ​ൾ​മാ​രോ​ടു​ള്ള പ്ര​തി​ക​ര​ണ​മെ​ന്ന നി​ല​ക്കു കൂ​ടി​യാ​ണ് മാ​ർ​പാ​പ്പ ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്. ഇ​തു​സം​ബ​ന്ധി​ച്ച് ജൂ​ലൈ 11ന് ​മാ​ർ​പാ​പ്പ ക​ർ​ദി​നാ​ൾ​മാ​ർ​ക്ക് എ​ഴു​തി​യ ക​ത്ത് വ​ത്തി​ക്കാ​ൻ പ്ര​സി​ദ്ധീ​ക​രി​ച്ചു. ത​ർ​ക്ക​മു​ള്ള ആ​ശീ​ർ​വാ​ദ​ത്തെ വി​വാ​ഹ കൂ​ദാ​ശ​യു​മാ​യി കൂ​ട്ടി​ക്കെ​ട്ടാ​തെ വി​ല​യി​രു​ത്താ​നാ​കു​മെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്.

ഭി​ന്ന ലൈം​ഗി​കാ​ഭി​മു​ഖ്യ​മു​ള്ള​വ​രെ സ​ഭ​ക്ക​ക​ത്തു​ത​ന്നെ പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​യ നീ​ക്ക​മാ​ണി​തെ​ന്ന് ഈ ​രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ത്തോ​ലി​ക്ക കൂ​ട്ടാ​യ്മ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pope francisSame-Sex Marriages
News Summary - Pope Francis says there are ways to bless same-sex marriages
Next Story