Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചാൾസ് രാജകുമാരനും...

ചാൾസ് രാജകുമാരനും കോവിഡ്​

text_fields
bookmark_border
charlse
cancel

ലണ്ടൻ: ബ്രിട്ടനിലെ ചാൾസ് രാജകുമാരന് കൊറോണ വൈറസ് ബാധ സ്​ഥിരീകരിച്ചു. 71 കാരനായ ചാൾസ് ഫിലിപ് ആർതർ ജോർജ്, സ്കോട്ട് ‌ലൻഡിലെ ബൽമോറൽ കൊട്ടാരത്തിൽ ചികിത്സയിൽ കഴിയുകയാണെന്ന്​ ഡെയിലി മെയിൽ റിപ്പോർട്ട്​ ചെയ്​തു. ഭാര്യ കാമിലക്ക്​ രോഗം ബാധിച്ചിട്ടില്ല.

മൊണാക്കോയിലെ ആൽബർട്ട് രാജകുമാരനോടൊപ്പം രണ്ടാഴ്​ച മുമ്പ്​ ചാൾസ്​ ഒരു ചടങ്ങിൽ പ​ങ്കെടുത്തിരുന്നു. ഒമ്പത്​ ദിവസത്തിന്​ ശേഷം ആൽബർട്ടിന്​ രോഗം സ്​ഥിരീകരിച്ച സാഹചര്യത്തിലാണ്​ ചാൾസിനും പരിശോധന നടത്തിയത്​. കഴിഞ്ഞ ദിവസം ബക്കിംഗ്ഹാം കൊട്ടരത്തിലെ ഒരുജീവനക്കാരനും കൊവിഡ്​ 19 സ്​ഥിരീകരിച്ചിരുന്നു. കൊറോണ വൈറസ് ബാധിച്ച്​ ബ്രിട്ടനിൽ ഇതുവരെ 422 പേർ മരണപ്പെട്ടു.

LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prince charlesmalayalam news
News Summary - Prince Charles has coronavirus
Next Story