Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസോളമൻ ഐലൻഡ്സിന് ചൈന...

സോളമൻ ഐലൻഡ്സിന് ചൈന അനുകൂല പ്രധാനമന്ത്രി

text_fields
bookmark_border
Jeremiah Manele, Solomon Islands,
cancel

ഹൊനിയാര: ചൈനീസ് പക്ഷ നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ ജെറമിയ മനെലെ സോളമൻ ഐലൻഡ്സ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു.

ആസ്ട്രേലിയയുടെ വടക്കുകിഴക്കായി ഓഷ്യാനിയയുടെ ഭാഗമായ മെലനേഷ്യയിൽ ആറ് പ്രധാന ദ്വീപുകളും 900ലധികം ചെറുദ്വീപുകളും അടങ്ങുന്ന രാജ്യമാണ് സോളമൻ ഐലൻഡ്സ്.

ചൈനയും അമേരിക്കയും ആസ്ട്രേലിയയും തെരഞ്ഞെടുപ്പ് ഫലം ഉറ്റുനോക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prime MinisterSolomon IslandsJeremiah Manele
News Summary - Pro-China Prime Minister Jeremiah Manele for Solomon Islands
Next Story