Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 10:57 PM IST Updated On
date_range 20 Feb 2022 10:57 PM ISTഎലിസബത്ത് രാജ്ഞിക്ക് കോവിഡ്
text_fieldsbookmark_border
ലണ്ടൻ: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെറിയ ജലദോഷം പോലുള്ള ലക്ഷണങ്ങൾ മാത്രമാണുള്ളതെന്ന് ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു. വിൻഡ്സർ കൊട്ടാരത്തിലാണ് 95കാരിയായ രാജ്ഞി താമസിക്കുന്നത്. ഈ മാസാദ്യം എലിസബത്ത് രാജ്ഞിയുടെ മൂത്തമകൻ ചാൾസ് രാജകുമാരനും ഭാര്യ കാമിലക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story