Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2023 11:02 PM IST Updated On
date_range 10 Jan 2023 11:02 PM ISTരഞ്ജ് പിള്ള കനേഡിയൻ പ്രവിശ്യയുടെ പ്രധാനമന്ത്രി
text_fieldsbookmark_border
ടൊറന്റോ: കാനഡയുടെ ചരിത്രത്തിൽ ആദ്യമായി ഒരു പ്രവിശ്യയുടെ പ്രധാനമന്ത്രിയായി മലയാളി. കേരളത്തിൽ വേരുകളുള്ള രഞ്ജ് പിള്ളയാണ് കനേഡിയൻ പ്രവിശ്യയായ യുക്കോണിന്റെ പത്താമത് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്.
ജനുവരി 14ന് ചുമതലയേൽക്കും. യുക്കോൺ ലിബറൽ പാർട്ടി നേതാവായി രഞ്ജ് പിള്ള ഐകകണ്ഠ്യേനയാണ് തെരഞ്ഞെടുക്കപ്പെട്ടത്.2000-2001 കാലയളവിൽ ഇന്ത്യൻവംശജനായ ഉജ്ജ്വൽ ദോസൻജ് ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യ പ്രധാനമന്ത്രിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story