Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2023 12:15 AM IST Updated On
date_range 19 Jun 2023 12:15 AM ISTഭരണഘടന ഭേദഗതിക്കായി മാലിയിൽ ഹിതപരിശോധന
text_fieldsbookmark_border
ബമാകോ: മാലിയിൽ ഭരണഘടന ഭേദഗതിക്കായി ജനഹിതപരിശോധന നടത്തി. 2020ലും 2021ലും അട്ടിമറികളിലൂടെ അധികാരം പിടിച്ചെടുത്ത സൈന്യം അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മർദത്തെ തുടർന്ന് ഹിതപരിശോധനയിലൂടെ ഭരണഘടന ഭേദഗതിക്കും ജനാധിപത്യം പുനഃസ്ഥാപിക്കാനും സന്നദ്ധമാവുകയായിരുന്നു. മൂന്നു ദിവസത്തിനകം ഫലം പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story