Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗ​സ്സ​യി​ൽ...

ഗ​സ്സ​യി​ൽ ആ​യി​ര​ങ്ങ​ൾ പ​ട്ടി​ണി മാ​റ്റാ​ൻ ര​ണ്ടു​മാ​സ​മാ​യി ക​ഴി​ക്കു​ന്ന​ത് പു​ല്ല്...

text_fields
bookmark_border
ഗ​സ്സ​യി​ൽ ആ​യി​ര​ങ്ങ​ൾ പ​ട്ടി​ണി മാ​റ്റാ​ൻ ര​ണ്ടു​മാ​സ​മാ​യി ക​ഴി​ക്കു​ന്ന​ത് പു​ല്ല്...
cancel

ഖാ​ൻ യൂ​നി​സ്: ഉ​ത്ത​ര ഗ​സ്സ​യി​ൽ ഇ​​സ്രാ​യേ​ൽ സേ​ന ആ​ക്ര​മ​ണം രൂ​ക്ഷ​മാ​ക്കു​ക​യും സ​ഹാ​യ വി​ത​ര​ണം ത​ട​യു​ക​യും ചെ​യ്ത​തോ​ടെ ആ​യി​ര​ങ്ങ​ൾ ക​ഴി​യു​ന്ന​ത് കൊ​ടും പ​ട്ടി​ണി​യിൽ. പ​ട്ടി​ണി മാ​റ്റാ​ൻ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളൊ​ന്നും കി​ട്ടാ​ത്ത​തി​നാ​ൽ ര​ണ്ട് മാ​സ​മാ​യി കാ​ലി​ത്തീ​റ്റ​യും പു​ല്ലു​മാ​ണ് ക​ഴി​ക്കു​ന്ന​തെ​ന്ന് 57 കാ​രി​യാ​യ അ​ഭ​യാ​ർ​ഥി സ​ദേ​യി​യ അ​ൽ റ​ഹേ​ൽ പ​റ​ഞ്ഞു.

ബൈ​ത് ലാ​ഹി​യ​യി​ൽ പ​ല​രും അ​ഭ​യം തേ​ടി​യ സ്കൂ​ളു​ക​ളി​ൽ​നി​ന്നും ഒ​ഴി​ഞ്ഞു​പോ​കു​ക​യാ​ണ്. ബു​ധ​നാ​ഴ്ച ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച് ​സ്കൂ​ളു​ക​ൾ​ക്കു​മേ​ൽ ബോം​ബി​ട്ട​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും സ​ക​ല​തും ന​ഷ്ട​പ്പെ​ട്ട​താ​യും അ​വ​ർ പ​റ​ഞ്ഞു.

അതേസമയം, വം​ശ​ഹ​ത്യ ല​ക്ഷ്യ​മി​ട്ട് ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് വീ​ടും വേ​ണ്ട​പ്പെ​ട്ട​തു​മെ​ല്ലാം ന​ഷ്ട​പ്പെ​ട്ട് ടെ​ന്റു​ക​ളി​ൽ ക​ഴി​യു​ന്ന അ​ഭ​യാ​ർ​ഥി​ക​ൾ​ക്കു​നേ​രെ വീ​ണ്ടും ക​ണ്ണി​ൽ ചോ​ര​യി​ല്ലാ​തെ ബോം​ബി​ട്ടു. പ​ല​യി​ട​ങ്ങ​ളി​ൽ​നി​ന്നും ആ​ക്ര​മ​ണം ഭ​യ​ന്ന് പ​ലാ​യ​നം ചെ​യ്തു​വ​ന്ന പ​തി​നാ​യി​ര​ങ്ങ​ൾ ക​ഴി​യു​ന്ന മു​വാ​സി​യി​ലെ ടെ​ന്റു​ക​ളി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 21 പേ​ർ കൊ​ല്ല​പ്പെ​ട്ടു. സം​ര​ക്ഷി​ത മേ​ഖ​ല​യെ​ന്ന് ഇ​സ്രാ​യേ​ൽ ത​ന്നെ പ്ര​ഖ്യാ​പി​ച്ച ​പ്ര​ദേ​ശ​ത്താ​ണ് സൈ​ന്യം ബോം​ബി​ട്ട​ത്. മു​മ്പ് ഇ​സ്രാ​യേ​ൽ സേ​ന ടെ​ന്റു​ക​ൾ​ക്കു​മേ​ൽ ബോം​ബി​ട്ട​ത് ക​ടു​ത്ത അ​ന്താ​രാ​ഷ്ട്ര പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaRefugeesIsrael Palestine Conflicthunger
News Summary - Refugees eat grass for two months to stave off hunger
Next Story