Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഉത്തരകൊറിയ ആണവോർജ...

ഉത്തരകൊറിയ ആണവോർജ പ്ലാൻറുകൾ വീണ്ടും പ്രവർത്തിച്ചു തുടങ്ങി–യു.എൻ

text_fields
bookmark_border
ഉത്തരകൊറിയ ആണവോർജ പ്ലാൻറുകൾ വീണ്ടും പ്രവർത്തിച്ചു തുടങ്ങി–യു.എൻ
cancel

യുനൈറ്റഡ്​ നാഷൻസ്​: ഉത്തരകൊറിയയിലെ യോങ്​ബയോണിൽ ആണവോർജ പ്ലാൻറുകൾ വീണ്ടും പ്രവർത്തിച്ചു തുടങ്ങിയതായി റിപ്പോർട്ട്​.

പ്രദേശത്തെ ഉപഗ്രഹ ചിത്രങ്ങൾ നിരീക്ഷിച്ചപ്പോൾ അഞ്ച്​ മെഗാവാട്ട്​ ശേഷിയുള്ള പ്ലാൻറി​െൻറ പ്രവർത്തനം തുടങ്ങിയതി​െൻറ സൂചനകൾ കണ്ടെത്തിയതായി യു.എൻ ആണവോർജ നിരീക്ഷണ സമിതിയായ ഇൻറർനാഷനൽ ആറ്റമിക്​ എനർജി ഏജൻസിയുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. ജൂലൈ ആദ്യമാണ്​ പ്ലാൻറുകൾ പ്രവർത്തിച്ചുതുടങ്ങിയത്​. ജൂലൈ മുതൽ പ്ലാൻറിൽ നിന്ന്​ ജലം പുറത്തേക്കൊഴുകുന്നത്​ ശ്രദ്ധയിൽ പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:north korea
News Summary - North Korea resumes nuclear power plant - UN
Next Story