Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​ന്ത്യ​ൻ വം​ശ​ജ​ൻ...

ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ബൈ​ഡ​ന്റെ ഇ​ന്റ​ലി​ജ​ൻ​സ് ഉ​പ​ദേ​ശ​ക സ​മി​തി​യി​ൽ

text_fields
bookmark_border
ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ബൈ​ഡ​ന്റെ ഇ​ന്റ​ലി​ജ​ൻ​സ് ഉ​പ​ദേ​ശ​ക സ​മി​തി​യി​ൽ
cancel
camera_alt

റി​ച്ചാ​ർ​ഡ് വ​ർ​മ​

Listen to this Article

വാ​ഷി​ങ്ട​ൺ: ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ അ​ഭി​ഭാ​ഷ​ക​നും മു​ൻ ന​യ​ത​ന്ത്ര​പ്ര​തി​നി​ധി​യു​മാ​യ റി​ച്ചാ​ർ​ഡ് വ​ർ​മ​യെ(53) യു.​എ​സ് പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ന്റെ ഇ​ന്റ​ലി​ജ​ൻ​സ് ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​മാ​യി നി​യ​മി​ച്ചു. യു.​എ​സി​ന്റെ മു​ൻ ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര​പ്ര​തി​നി​ധി​യാ​യി​രു​ന്നു വ​ർ​മ.

മ​റ്റ് വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ് പ്ര​സി​ഡ​ന്റി​ന്റെ ഇ​ന്റ​ലി​ജ​ൻ​സ് ഉ​പ​ദേ​ശ​ക സ​മി​തി.

ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി അം​ഗ​മാ​യ വ​ർ​മ 2014-2017 കാ​ല​യ​ള​വി​ലാ​ണ് ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര​പ്ര​തി​നി​ധി​യാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:richard varma
News Summary - Richard Varma in Intelligence Advisory Committee
Next Story