Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
യുക്രെയ്​ൻ അതിർത്തിയിൽ റഷ്യൻ സൈനിക വിന്യാസം; ഭയപ്പെടുത്തി യുദ്ധമേഘങ്ങൾ; മുന്നറിയിപ്പുമായി യു.എസ്​
cancel
Homechevron_rightNewschevron_rightWorldchevron_rightയുക്രെയ്​ൻ അതിർത്തിയിൽ...

യുക്രെയ്​ൻ അതിർത്തിയിൽ റഷ്യൻ സൈനിക വിന്യാസം; ഭയപ്പെടുത്തി യുദ്ധമേഘങ്ങൾ; മുന്നറിയിപ്പുമായി യു.എസ്​

text_fields
bookmark_border


കിയവ്​: യു​ക്രെയ്​ൻ അതിർത്തിയിലും റഷ്യൻ നിയന്ത്രിത ക്രിമിയയിലും സൈനിക സാന്നിധ്യം റഷ്യ ശക്​തമാക്കിയതോടെ മേഖലയിൽ യുദ്ധമേഘങ്ങൾ ഉരുണ്ടുകൂടുന്നു. ആഭ്യന്തര കലാപ സാധ്യതയും റഷ്യൻ ഭാഷ സംസാരിക്കുന്ന ന്യൂനപക്ഷങ്ങൾക്കു മേൽ വംശഹത്യാ ആക്രമണവുമുൾപെടെ സൈനിക വിന്യാസത്തിന്​ റഷ്യ ഉന്നയിക്കുന്ന കാരണങ്ങൾ പലതാണെങ്കിലും പതിവിൽ കവിഞ്ഞ സൈനിക വിന്യാസം ഉറക്കം കെടുത്തുന്നുവെന്ന്​ യുക്രെയ്​ൻ പറയുന്നു. യുക്രെൻ വീണ്ടും ആഭ്യന്തര യുദ്ധത്തിലേക്കാണെന്ന്​ ക്രൈംലിൻ പ്രസ്​ സെക്രട്ടറി ദിമിത്രി പെഷ്​കോവ്​ പറയുന്നു.

എന്നാൽ, യുക്രെയ്​നിലെ സൈനിക ഇടപെടൽ ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്​ടിക്കുമെന്ന്​ ​അമേരിക്ക മുന്നറിയിപ്പ്​ നൽകി.

അതേ സമയം, യുക്രെയ്​നിൽ വംശീയ ന്യൂനപക്ഷങ്ങൾക്കെതിരായ വികാരം ശക്​തമായി വരുന്നത്​ റഷ്യയെ ആശങ്കപ്പെടുത്തുന്നുവെന്ന്​ റിപ്പോർട്ടുകൾ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Russian troopsUkraine border
News Summary - Russia, after sending troops to Ukraine border, calls escalation 'unprecedented'
Next Story