Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസ് തടവുകാരെ...

യു.എസ് തടവുകാരെ മോചിപ്പിച്ച് റഷ്യ

text_fields
bookmark_border
US Prisoners
cancel

വാ​ഷി​ങ്ട​ൺ: റ​ഷ്യ​ൻ ജ​യി​ലി​ൽ​നി​ന്ന് മോ​ചി​ത​രാ​യ യു.​എ​സ് പൗ​ര​ന്മാ​ർ നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി. യു.​എ​സ് പ​ത്ര​മാ​യ വാ​ൾ സ്ട്രീ​റ്റ് ജേ​ണ​ൽ റി​പ്പോ​ർ​ട്ട​ർ ഇ​വാ​ൻ ഗെ​ർ​ഷ്കോ​വി​ച്ച് ഉ​ൾ​​പ്പെ​ടെ മൂ​ന്നു​പേ​രാ​ണ് മോ​ചി​ത​രാ​യ​ത്.

മു​ൻ യു.​എ​സ് നാ​വി​ക​ൻ പോ​ൾ വീ​ല​ൻ, റ​ഷ്യ​ൻ-​അ​മേ​രി​ക്ക​ൻ പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ അ​ൽ​സു കു​ർ​മ​ഷേ​വ എ​ന്നി​വ​രും മോ​ചി​പ്പി​ക്ക​പ്പെ​ട്ട​വ​രി​ൽ ഉ​ൾ​പ്പെ​​ടും. ജ​യി​ൽ മോ​ചി​ത​രാ​യ മൂ​ന്നു​പേ​രെ യു.​എ​സ് പ്ര​സി​ഡ​ൻ​റ് ജോ ​ബൈ​ഡ​നും വൈ​സ് പ്ര​സി​ഡ​ൻ​റ് ക​മ​ല ഹാ​രി​സും സ്വീ​ക​രി​ച്ചു.

റ​ഷ്യ​യിലെ എ​ട്ട് ത​ട​വു​കാ​ർ​ക്കാ​യി വാ​ഡിം ക്രാ​സി​ക്കോ​വ് ഉ​ൾ​പ്പെ​ടെ 16 പേ​രെ​യാ​ണ് കൈ​മാ​റി​യ​ത്. ശീ​ത യു​ദ്ധ​ത്തി​നു​ശേ​ഷം റ​ഷ്യ​യും യു.​എ​സും ത​മ്മി​ൽ ത​ട​വു​കാ​രെ കൈ​മാ​റു​ന്ന ഏ​റ്റ​വും വ​ലി​യ ഉ​ട​മ്പ​ടി​യാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RussiaPrisonersamerica
News Summary - Russia Frees US Prisoners
Next Story