Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമി​ഖാ​യി​ൽ...

മി​ഖാ​യി​ൽ മി​ഷു​സ്റ്റി​ൻ വീ​ണ്ടും റ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി

text_fields
bookmark_border
മി​ഖാ​യി​ൽ മി​ഷു​സ്റ്റി​ൻ വീ​ണ്ടും റ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി
cancel
camera_alt

റ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി മി​ഖാ​യി​ൽ മി​ഷു​സ്റ്റും പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ പു​ടി​നും സംഭാഷണത്തിൽ 

മോ​സ്കോ: മി​ഖാ​യി​ൽ മി​ഷു​സ്റ്റി​നെ വീ​ണ്ടും റ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​യി പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ പു​ടി​ൻ നി​യ​മി​ച്ചു. പു​ടി​ൻ അ​ഞ്ചാ​മ​തും പ്ര​സി​ഡ​ന്റാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന വേ​ള​യി​ൽ ചൊ​വ്വാ​ഴ്ച മ​ന്ത്രി​സ​ഭ രാ​ജി സ​മ​ർ​പ്പി​ച്ച​താ​ണ്.

തു​ട​ർ​ന്ന് മി​ഷു​സ്റ്റി​നെ ത​ന്നെ വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി​യാ​യി ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​നി അ​ദ്ദേ​ഹം മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RussiaVladimir PutinMikhail Mishustin
News Summary - Russia: Putin reappoints Mikhail Mishustin as prime minister
Next Story