Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightര​ക്ഷാ​സ​മി​തി​യി​ൽ...

ര​ക്ഷാ​സ​മി​തി​യി​ൽ ഇ​ന്ത്യ​യു​ടെ പി​ന്തു​ണ തേ​ടി റ​ഷ്യ

text_fields
bookmark_border
ര​ക്ഷാ​സ​മി​തി​യി​ൽ ഇ​ന്ത്യ​യു​ടെ പി​ന്തു​ണ തേ​ടി റ​ഷ്യ
cancel

മോ​സ്കോ: യു​ക്രെ​യ്നി​ലെ സൈ​നി​ക ന​ട​പ​ടി​​യെ സം​ബ​ന്ധി​ച്ച് യു.​എ​ൻ ര​ക്ഷാ​സ​മി​തി​യി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ ഇ​ന്ത്യ പി​ന്തു​ണ​ക്ക​ണ​മെ​ന്ന് റ​ഷ്യ. യു​ക്രെ​യ്ൻ ആ​ക്ര​മ​ണ​ത്തി​ലേ​ക്ക് ന​യി​ച്ച കാ​ര​ണ​ങ്ങ​ളെ കു​റി​ച്ച് ഇ​ന്ത്യ​ക്ക് വ്യ​ക്ത​മാ​യ ധാ​ര​ണ​യു​ണ്ട്. ത​ന്ത്ര​പ്ര​ധാ​ന ന​യ​ത​ന്ത്ര പ​ങ്കാ​ളി​യെ​ന്ന നി​ല​യി​ൽ ര​ക്ഷാ​സ​മി​തി​യി​ൽ ഇ​ന്ത്യ​യു​ടെ പി​ന്തു​ണ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യും റ​ഷ്യ​ൻ ന​യ​ത​ന്ത്ര പ്ര​തി​നി​ധി റൊ​മാ​ൻ ബാ​ബു​ഷ്കി​ൻ പ​റ​ഞ്ഞു.

യു​ക്രെ​യ്ൻ പ്ര​ശ്ന​ത്തി​ന് സോ​വി​യ​റ്റ് കാ​ല രാ​ഷ്ട്രീ​യ​വു​മാ​യും നാ​റ്റോ വി​പു​ലീ​ക​ര​ണ​വു​മാ​യും ബ​ന്ധ​മു​ണ്ടെ​ന്ന വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​റി​ന്റെ പ​രാ​മ​ർ​ശ​വും ബാ​ബു​ഷ്കി​ൻ ശ്ര​ദ്ധ​യി​​ൽ​പെ​ടു​ത്തി. വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ​യു​ടെ നി​ല​പാ​ട് സ്വ​ത​ന്ത്ര​വും സ​ന്തു​ലി​ത​വു​മാ​ണ്. തു​ട​ർ​ന്നും പി​ന്തു​ണ റ​ഷ്യ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RussiaSecurity CouncilIndia
News Summary - Russia seeks India's support in Security Council
Next Story