Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറഷ്യൻ സഹായം; ഇറാൻ...

റഷ്യൻ സഹായം; ഇറാൻ ഉപഗ്രഹം വിക്ഷേപിച്ചു

text_fields
bookmark_border
Iran launches satellite
cancel

തെഹ്റാൻ: ഇറാന്റെ ‘പാർസ് 1’ ഉപഗ്രഹം റഷ്യയിൽനിന്ന് വിക്ഷേപിച്ചു. കാർഷിക, പാരിസ്ഥിതിക ഗവേഷണ ആവശ്യത്തിനായി ഇറാൻ തദ്ദേശീയമായി വികസിപ്പിച്ച ഉപഗ്രഹമാണിത്. 110 കിലോ ഭാരമുള്ള ഉപഗ്രഹത്തിൽ മൂന്ന് കാമറകളുണ്ട്. റഷ്യയുടെ സോയൂസ് റോക്കറ്റാണ് ഉപഗ്രഹം വഹിച്ച് വോസ്ടോച്നി വിക്ഷേപണ കേന്ദ്രത്തിൽനിന്ന് പറന്നുയർന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RussiaIransatellite
News Summary - Russian aid; Iran launches satellite
Next Story