Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഒ​ഡേ​സ​യിൽ റ​ഷ്യ​ൻ...

ഒ​ഡേ​സ​യിൽ റ​ഷ്യ​ൻ ആ​ക്ര​മ​ണം: 16കാരിയടക്കം നാ​ലുപേർ കൊല്ലപ്പെട്ടു

text_fields
bookmark_border
ഒ​ഡേ​സ​യിൽ റ​ഷ്യ​ൻ ആ​ക്ര​മ​ണം: 16കാരിയടക്കം നാ​ലുപേർ കൊല്ലപ്പെട്ടു
cancel

കി​യ​വ്: യു​ക്രെ​യ്നി​ലെ ഒ​ഡേ​സ​യി​ലു​ണ്ടാ​യ റ​ഷ്യ​ൻ ആ​ക്ര​മ​ണ​ത്തി​ൽ 16 വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഈ ​ആ​ഴ്ച ഇതിന് മുമ്പ് മൂ​ന്ന് ത​വ​ണ ന​ഗ​ര​ത്തി​ൽ റ​ഷ്യ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. ഇ​തി​ൽ 14 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 20ഓ​ളം പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും​ചെ​യ്തു.

രാ​ജ്യ​ത്തി​​​െ​ന്റ ധാ​ന്യ ക​യ​റ്റു​മ​തി ത​ട​സ്സ​പ്പെ​ടു​ത്തു​ക​യാ​ണ് ആ​ക്ര​മ​ണ​ത്തി​​െ​ന്റ ല​ക്ഷ്യ​മെ​ന്ന് നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്നു. അ​തി​നി​ടെ, റ​ഷ്യ​യു​മാ​യു​ള്ള യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് ആ​വി​ഷ്‍ക​രി​ച്ച ‘വി​ജ​യ പ​ദ്ധ​തി’​ക്ക് പി​ന്തു​ണ തേ​ടി യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്റ് വൊ​ളോ​ദി​മി​ർ സെ​ല​ൻ​സ്കി വ​ത്തി​ക്കാ​നി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RussiaUkraineRussia Ukraine War
News Summary - Russian Strikes on Ukraine's Odesa Region Kill Four, Governor Says
Next Story