Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2022 10:31 PM IST Updated On
date_range 2 Jan 2022 10:31 PM ISTക്രിസ്മസിന് യു.കെ ബാങ്ക് അബദ്ധത്തിൽ കൈമാറി; 130 മില്യൺ പൗണ്ട്
text_fieldsbookmark_border
ലണ്ടൻ: ക്രിസ്മസ് ദിനത്തിൽ അബദ്ധത്തിൽ കൈമാറിയ 130 മില്യൺ പൗണ്ട് (ഏകദേശം13,10,77,19,586) തിരിച്ചുപിടിക്കാൻ വഴിതേടി ബ്രിട്ടനിലെ സാൻടാൻഡേഴ്സ് ബാങ്ക്.സാങ്കേതിക തകരാർമൂലം 2000 കോർപറേറ്റ്, കൊമേഴ്സ്യൽ അക്കൗണ്ടുകളിലേക്ക് നടന്ന 75000 ഇടപാടുകളിലൂടെ ഇരട്ടിതുക ക്രെഡിറ്റായതായാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.
ബാങ്കിന്‍റെ അക്കൗണ്ടിലെ പണം തന്നെയാണ് ക്രെഡിറ്റായത് എന്നതിനാൽ അക്കൗണ്ട് ഉടമകൾക്ക് പണം നഷ്ടപ്പെട്ടിട്ടില്ല. യു.കെയിലെ തന്നെ വിവിധ ബാങ്കുകളുടെ അക്കൗണ്ടിലേക്കും പണം പോയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story