Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2023 10:36 PM IST Updated On
date_range 2 April 2023 10:36 PM ISTസൗദി, കുവൈത്ത്, യു.എ.ഇ എണ്ണ ഉൽപാദനം വെട്ടിക്കുറക്കുന്നു
text_fieldsbookmark_border
റിയാദ്: സൗദി, കുവൈത്ത്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങൾ പെട്രോളിയം ഉൽപാദനം വെട്ടിക്കുറക്കുന്നു. മൂന്നുരാജ്യങ്ങളും കൂടി പ്രതിദിനം 772,000 ബാരൽ ആണ് കുറക്കുന്നത്.
സൗദി മാത്രം അഞ്ച് ലക്ഷം ബാരൽ കുറക്കും. മേയ് മുതൽ ഈ വർഷം അവസാനം വരെയാണ് പ്രാബല്യം. അൾജീരിയ 48000 ബാരൽ കുറക്കും. ഒപെക് തീരുമാന ഭാഗമായാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story