Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗ​സ്സ​യി​ൽ...

ഗ​സ്സ​യി​ൽ ര​ണ്ടാം​ഘ​ട്ട പോ​ളി​യോ വാ​ക്സി​ൻ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു

text_fields
bookmark_border
ഗ​സ്സ​യി​ൽ ര​ണ്ടാം​ഘ​ട്ട പോ​ളി​യോ വാ​ക്സി​ൻ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു
cancel

ഗ​സ്സ: ഗ​സ്സ​യി​ൽ ര​ണ്ടാം​ഘ​ട്ട പോ​ളി​യോ വാ​ക്സി​ൻ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു. സെ​ൻ​ട്ര​ൽ ഗ​സ്സ​യി​ൽ​നി​ന്നാ​ണ് ര​ണ്ടാം​ഘ​ട്ട കാ​മ്പ​യി​ൻ ആ​രം​ഭി​ച്ച​ത്. സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം​ഘ​ട്ട കാ​മ്പ​യി​നി​ൽ പ​ത്ത് വ​യ​സ്സി​ൽ താ​ഴെ​യു​ള്ള ആ​റ് ല​ക്ഷ​ത്തി​ല​ധി​കം കു​ട്ടി​ക​ൾ​ക്ക് പോ​ളി​യോ പ്ര​തി​രോ​ധ തു​ള്ളി​മ​രു​ന്ന് ന​ൽ​കി.

25 വ​ർ​ഷ​ത്തി​നി​ടെ, ആ​ദ്യ​മാ​യി ആ​ഗ​സ്റ്റി​ൽ ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് പോ​ളി​യോ ബാ​ധ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്ത​ര വാ​ക്സി​നേ​ഷ​ൻ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ച​ത്.

നു​സൈ​റാ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഇ​സ്രാ​യേ​ൽ ബോം​ബി​ട്ട് 20 പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ സ്കൂ​ൾ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​മാ​യി നി​ശ്ച​യി​ച്ച​താണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gazapolio vaccineIsrael Palestine Conflict
News Summary - second phase polio vaccine campaign begins in Gaza
Next Story