Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമുതിർന്നവർക്കുനേ​െര...

മുതിർന്നവർക്കുനേ​െര ലൈംഗികാതിക്രമം ക്രിമിനൽ കുറ്റം; സഭ നിയമം പരിഷ്​കരിച്ച്​ മാർപാപ്പ

text_fields
bookmark_border
rape
cancel

വത്തിക്കാൻ സിറ്റി: മുതിർന്നവർക്കു നേരെയുള്ള പുരോഹിതന്മാരുടെ ലൈംഗികാതിക്രമം​ ക്രിമിനൽ കുറ്റമാക്കി മാറ്റി ഫ്രാൻസിസ്​ മാർപാപ്പ സഭ നിയമം പരിഷ്​കരിച്ചു. പുരോഹിതന്മാർക്കുപുറമെ പള്ളികളിൽ സേവനമനുഷ്​ഠിക്കുന്ന സാധാരണക്കാരും ഇത്തരം കുറ്റകൃത്യങ്ങൾ നടത്തിയാൽ ശിക്ഷിക്കപ്പെടും. 14 വർഷം നീണ്ട പഠനത്തി

നൊടുവിൽ ചൊവ്വാഴ്​ചയാണ്​ വത്തിക്കാൻ കോഡ്​ ഓഫ്​ കാനൻ നിയമത്തിൽ പുതിയ ഭേദഗതികൾ കൊണ്ടുവന്നത്​. പള്ളികളിൽ പുരോഹിതന്മാർക്കുനേരെ ലൈംഗികാരോപണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ അതു​ ചർച്ച ചെയ്യാൻ നിയമത്തിൽ 1395,1398 എന്നീ രണ്ട്​ വകുപ്പുകളാണ്​​ പുതുതായി ഉൾപ്പെടുത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:popesexual assaultchurch law
News Summary - Sexual assault on senior people is criminal offense; Pope amends church law
Next Story