Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2023 1:35 AM GMT Updated On
date_range 1 March 2023 1:35 AM GMTലൈംഗികാതിക്രമം: ഹകീമിക്കെതിരെ അന്വേഷണം
text_fieldsbookmark_border
പാരിസ്: വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന യുവതിയുടെ മൊഴിയെത്തുടർന്ന് പി.എസ്.ജിയുടെ മൊറോക്കോ താരം അഷ്റഫ് ഹകീമിക്കെതിരെ നടപടിയുമായി ഫ്രഞ്ച് പ്രോസിക്യൂഷൻ. യുവതി രേഖാമൂലം പരാതി നൽകിയിട്ടില്ലെങ്കിലും പൊലീസ് സ്റ്റേഷനിലെത്തി നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story