Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 5:19 PM GMT Updated On
date_range 21 Aug 2022 5:19 PM GMTസ്വവർഗ ലൈംഗികത നിയമവിധേയമാക്കാൻ സിംഗപ്പൂർ
text_fieldsbookmark_border
സിംഗപ്പൂർ: സ്വവർഗലൈംഗികത കുറ്റകരമാക്കുന്ന നിയമം എടുത്തുകളയാൻ സിംഗപ്പൂർ സർക്കാർ. ബ്രിട്ടീഷ് കോളനിവാഴ്ചക്കാലം മുതൽ നിലവിലുള്ള നിയമമാണ് മാറ്റുന്നത്. അതേസമയം, വിവാഹം പുരുഷനും സ്ത്രീയും തമ്മിലെന്ന നിയമം നിലനിൽക്കുമെന്നും പ്രധാനമന്ത്രി ലീ ഹസിയൻ ലൂങ് പറഞ്ഞു.
സിംഗപ്പൂർ ഭരണഘടനയുടെ 377 എ വകുപ്പ് പ്രകാരം സ്വവർഗ ലൈംഗികത രണ്ടു വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ്. 2014ലാണ് ഈ നിയമം എടുത്തുകളയാൻ ആദ്യ ശ്രമം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story