Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightത​നി​ക്കെ​തി​രെ ചി​ല​ർ...

ത​നി​ക്കെ​തി​രെ ചി​ല​ർ വ്യാജം പ്ര​ച​രി​പ്പി​ക്കു​ന്നു -ഗു​ട്ടെ​റ​സ്

text_fields
bookmark_border
ത​നി​ക്കെ​തി​രെ ചി​ല​ർ വ്യാജം പ്ര​ച​രി​പ്പി​ക്കു​ന്നു -ഗു​ട്ടെ​റ​സ്
cancel

ന്യൂ​യോ​ർ​ക്: ത​നി​ക്കെ​തി​രെ ഇ​സ്രാ​യേ​ൽ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്നെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ന്റോ​ണി​യോ ഗു​ട്ടെ​റ​സ്. ഇ​സ്രാ​യേ​ലി​ന്റെ പേ​ര് പ​രാ​മ​ർ​ശി​ക്കാ​തെ​യാ​യി​രു​ന്നു വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ ഗു​ട്ടെ​റ​സി​ന്റെ വി​മ​ർ​ശ​നം.

താ​ൻ ഹ​മാ​സി​നെ ഒ​രി​ക്ക​ലും വി​മ​ർ​ശി​ച്ചി​ട്ടി​ല്ലെ​ന്നും ഹ​മാ​സി​ന്റെ പ്ര​വൃ​ത്തി​ക​ളെ അ​പ​ല​പി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണ് ചി​ല​ർ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. 102 ത​വ​ണ താ​ൻ ഹ​മാ​സി​ന്റെ പ്ര​വൃ​ത്തി​ക​ളെ അ​പ​ല​പി​ച്ചി​ട്ടു​ണ്ട്. അ​തി​ൽ 51 ഉം ​ഔ​ദ്യോ​ഗി​ക പ്ര​സം​ഗ​ങ്ങ​ളി​ലാ​ണ്- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം ഗു​ട്ടെ​റ​സി​ന്റെ അ​പ​ല​പ​ന​ങ്ങ​ൾ പ്ര​വൃ​ത്തി​ക​ളു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ ശൂ​ന്യ​മാ​ണെ​ന്ന് ഇ​സ്രാ​യേ​ലി​ന്റെ യു.​എ​ൻ അം​ബാ​സ​ഡ​ർ ഗി​ലാ​ഡ് എ​ർ​ദാ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:israelIsrael Palestine ConflictAntonio GuterresUN
News Summary - Some are spreading lies says Antonio Guterres
Next Story