Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Oct 2022 8:59 AM GMT Updated On
date_range 7 Oct 2022 9:05 AM GMTഗോടബയ രാജ്പക്സയുൾപ്പെടെയുള്ളവർക്കെതിരെ നടപടി സ്വീകരിക്കാൻ അനുമതി നൽകി സുപ്രീം കോടതി
text_fieldsbookmark_border
കൊളംബൊ: രാജ്യത്തിന്‍റെ മുൻപ്രസിഡന്‍റ് ഗോടബയ രാജ്പക്സക്കെതിരെ തുടർ നടപടികൾക്ക് ശ്രീലങ്കൻ സുപ്രീം കോടതി അനുമതി നൽകി.
ഏഴു പതിറ്റാണ്ടുകൾക്കിടെ രാജ്യത്തെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലെത്തിച്ച തിന് അവകാശ സംഘടനയായ ട്രാൻസ്പരൻസി ഇന്റർനാഷണൽ നൽകിയ കേസിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
പ്രധാനമന്ത്രിയായിരുന്ന മഹീന്ദ രാജപക്സക്കെതിരെയും മുൻ ധനമന്ത്രിക്കെതിരെയും രണ്ട് സെൻട്രൽ ബാങ്ക് ജീവനക്കാർക്കെതിരെയും നടപടി സ്വീകരിക്കാൻ കോടതി അനുമതി നൽകിയതായും അവകാശ സംഘടന അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story