Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right13 ഹസാരകളെ താലിബാൻ...

13 ഹസാരകളെ താലിബാൻ വധിച്ചു –ആംനസ്​റ്റി ഇൻറർനാഷനൽ

text_fields
bookmark_border
13 ഹസാരകളെ താലിബാൻ വധിച്ചു –ആംനസ്​റ്റി ഇൻറർനാഷനൽ
cancel

കാബൂൾ: അഫ്​ഗാനിലെ ഗോത്രവർഗവിഭാഗമായ ഹസാര സമൂഹത്തിലെ 13 പേരെ താലിബാൻ വധിച്ചതായി ആംനസ്​റ്റി ഇൻറർനാഷനൽ. ഇതിൽ17 വയസ്സുള്ള പെൺകുട്ടിയുമുൾപ്പെടുന്നു. അഫ്​ഗാനിൽ അധികാരം പിടിച്ചെടുത്തതിനു പിന്നാലെ ഖിദ്​ർ ജില്ലയിൽ സൈന്യത്തിനുനേരെ നടന്ന ആക്രമണത്തിലാണ്​ ദാരുണ സംഭവമെന്നും ആനംസ്​റ്റി ഇൻറർനാഷനലി​െൻറ റിപ്പോർട്ടിൽ പറയുന്നു. കൊല്ലപ്പെട്ട 11 സൈനികരും ഹസാര വിഭാഗക്കാരാണ്​. മാസൂമ എന്നാണ്​ കൊല്ലപ്പെട്ട പെൺകുട്ടിയുടെ പേര്​.

ജില്ലയിൽനിന്ന്​ പലായനം ചെയ്​ത സൈനികർക്കുനേരെ താലിബാൻ നടത്തിയ ആക്രമണത്തിലാണ്​ പെൺകുട്ടി കൊല്ലപ്പെട്ടത്​. കൊല്ലപ്പെട്ടവരുടെ പ്രായം 26നും 46നുമിടയിലാ​.

ഏറ്റുമുട്ടലിനിടെ മറ്റൊരു തദ്ദേശവാസിയും മരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TalibanHazara
News Summary - Taliban killed 13 members of Hazara ethnic group: Report
Next Story