Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2024 10:32 PM IST Updated On
date_range 22 Feb 2024 10:32 PM ISTഫുട്ബാൾ സ്റ്റേഡിയത്തിൽ വധശിക്ഷ നടപ്പാക്കി താലിബാൻ
text_fieldsbookmark_border
ഗസ്നി: കൊലപാതകക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടുപേരുടെ വധശിക്ഷ പരസ്യമായി നടപ്പാക്കി താലിബാൻ. ഗസ്നി സിറ്റിയിലെ ഫുട്ബാൾ സ്റ്റേഡിയത്തിലാണ് ശിക്ഷ നടപ്പാക്കിയത്.
ആയിരക്കണക്കിനാളുകളുടെ സാന്നിധ്യത്തിൽ ഇരുവരെയും വെടിവെച്ച് കൊല്ലുകയായിരുന്നു. ഇരകളുടെ ബന്ധുക്കളും സ്ഥലത്ത് ഹാജരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story