Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Dec 2021 9:58 PM IST Updated On
date_range 3 Dec 2021 9:58 PM ISTസ്്ത്രീകളെ വിവാഹത്തിന് നിർബന്ധിക്കരുതെന്ന് താലിബാൻ
text_fieldsbookmark_border
കാബൂൾ: അഫ്ഗാനിസ്താനിൽ വനിതകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ബന്ധപ്പെട്ട മന്ത്രാലയങ്ങൾ നടപടി സ്വീകരിക്കണമെന്ന് പരമാധികാര നേതാവ് ഹിബത്തുല്ല അഖുൻസാദയുടെ പേരിൽ താലിബാൻ ഉത്തരവിറക്കി.
സ്ത്രീകളെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കരുതെന്നും വിധവകൾക്ക് മരിച്ചുപോയ ഭർത്താവിെൻറ സ്വത്തിെൻറ ഓഹരി ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്. എന്നാൽ പെൺകുട്ടികളെ സ്കൂളിലേക്ക് മടക്കിയയക്കുന്നതിനെയും വനിതകൾ ജോലി ചെയ്യുന്നതിനെയും കുറിച്ച്താലിബാൻ നിശ്ശബ്ദത പാലിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story