Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസ്​ത്രീജീവനക്കാരെ...

സ്​ത്രീജീവനക്കാരെ വേണ്ടെന്ന്​ താലിബാൻ

text_fields
bookmark_border
സ്​ത്രീജീവനക്കാരെ വേണ്ടെന്ന്​ താലിബാൻ
cancel
camera_alt

(photo: Hoshang Hashimi / AFP)

കാബൂൾ: വനിത സർക്കാർ ജീവനക്കാരോട്​ വീട്ടിൽ തന്നെ കഴിയാൻ ആവശ്യപ്പെട്ട്​ താലിബാൻ. സ്​ത്രീകളെ തൊഴിലിടങ്ങളിൽ ആവശ്യമില്ലെന്ന്​ താലിബാൻ മേയർ ഹംദുല്ല നുഅ്​മാൻ വ്യക്തമാക്കി.

അഫ്​ഗാൻ ഭരണം പിടിച്ചെടുത്തപ്പോൾ സ്​ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന്​ പറഞ്ഞ താലിബാൻ മലക്കംമറിഞ്ഞിരിക്കയാണ്​. വനിത മന്ത്രാലയത്തി​െൻറ പേരും മാറ്റിയിരുന്നു.

നേരത്തെ, അഫ്​ഗാനിലെ വനിത മന്ത്രാലയത്തി​െൻറ പേര് താലിബാൻ മാറ്റിയിരുന്നു. ഗൈഡൻസ്​ മന്ത്രാലയം എന്നാണ്​ പുതിയ പേര്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Taliban
News Summary - സർക്കാർ വനിതാ ജീവനക്കാരുടെ ആവശ്യമില്ലെന്ന് താലിബാൻ
Next Story