Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right​"മലയാളം സംസാരിക്കുന്ന...

​"മലയാളം സംസാരിക്കുന്ന താലിബാൻ സൈനികൻ"; ട്വീറ്റുമായി ശശി തരൂർ

text_fields
bookmark_border
​മലയാളം സംസാരിക്കുന്ന താലിബാൻ സൈനികൻ; ട്വീറ്റുമായി ശശി തരൂർ
cancel

ന്യൂഡൽഹി: താലിബാൻ സൈനികൻ മലയാളം പറയുന്നതിന്‍റെ ട്വീറ്റ്​ പങ്കുവെച്ച്​ ശശി തരൂർ എം.പി. ഇതുമായി ബന്ധപ്പെട്ട വിഡിയോയാണ്​ തരൂർ ട്വിറ്ററിലൂടെ പങ്കുവെച്ചത്​. രണ്ട്​ മലയാളി താലിബാൻ സൈനികരെങ്കിലും ഉണ്ടെന്ന കുറിപ്പോടെയാണ്​ തരൂർ ട്വീറ്റ്​ പങ്കുവെച്ചത്​.

ഇതിൽ ഒരാൾ സംസാരിക്ക​ട്ടെയെന്ന്​ പറയു​േമ്പാൾ മറ്റയാൾ അത്​ കേൾക്കുന്നുണ്ടെന്നും തരൂർ പറയുന്നു. ആഗസ്റ്റ്​ 15ന്​ റാമിസ്​ എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്ന്​ വന്ന ട്വീറ്റാണ്​ തരൂർ പങ്കുവെച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TalibanAfghanistan
News Summary - Taliban soldier speaks Malayalam; Shashi Tharoor with a tweet
Next Story