Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഒ​മി​ക്രോ​ൺ:...

ഒ​മി​ക്രോ​ൺ: ആ​സ്​​​ട്രേ​ലി​യ അതിർത്തി തുറക്കില്ല

text_fields
bookmark_border
omicron virus
cancel
camera_alt

ചിത്രം:  Jerome Delay/Associated Press

സിഡ്നി: കോ​വി​ഡ്​ വ​ക​ഭേ​ദം ഭീ​തി​പ​ട​ർ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​ർ​ത്തി നി​​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു​വ​രു​ത്തു​ന്ന​ത്​ ആ​സ്​​​ട്രേ​ലി​യ ര​ണ്ടാ​ഴ്​​ച​ത്തേ​ക്ക്​ നീ​ട്ടി. ആ​സ്​​ട്രേ​ലി​യ​യി​ൽ അ​ഞ്ച്​ ഒ​മി​ക്രോ​ൺ കേ​സു​ക​ളാ​ണ്​ സ്ഥി​രീ​ക​രി​ച്ച​ത്.

ഞാ​യ​റാ​​ഴ്​​ച ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​നി​ന്ന്​ സി​ഡ്​​നി​യി​ലെ​ത്തി​യ ര​ണ്ടു​ യാ​ത്ര​ക്കാ​ർ​ക്കാ​ണ്​ ആ​ദ്യം രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടു​പേ​രും വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​രാ​ണ്. ഇ​വ​ർ സി​ഡ്​​നി​യി​ലെ ഹോ​ട്ട​ലി​ൽ ക്വാ​റ​ൻ​റീ​നി​ലാ​ണ്.

തി​ങ്ക​ളാ​ഴ്​​ച ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​നി​ന്ന്​ സി​ഡ്​​നി​യി​ലെ​ത്തി​യ ര​ണ്ടു​പേ​ർ​ക്കും ജൊ​ഹാ​ന​സ്​ ബ​ർ​ഗി​ൽ​നി​ന്ന്​ രാ​ജ്യ​ത്തെ​ത്തി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പൗ​ര​നും ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australiaomicron
News Summary - The Australian border will not open due to omicron
Next Story