Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോ​വി​ഡ്​: കൂ​ടു​ത​ൽ...

കോ​വി​ഡ്​: കൂ​ടു​ത​ൽ പേ​ർ ദാ​രി​ദ്ര്യ​ത്തി​ലേ​ക്ക്​

text_fields
bookmark_border
കോ​വി​ഡ്​: കൂ​ടു​ത​ൽ പേ​ർ ദാ​രി​ദ്ര്യ​ത്തി​ലേ​ക്ക്​
cancel

യു​നൈ​റ്റ​ഡ്​ നേ​ഷ​ൻ​സ്​: കോ​വി​ഡു​ണ്ടാ​ക്കി​യ ആ​ഘാ​തം​മൂ​ലം 2030 ആ​കു​േ​മ്പാ​ഴേ​ക്ക്​ 207 ദ​ശ​ല​ക്ഷം പേ​ർ​കൂ​ടി ക​ടു​ത്ത ദാ​രി​ദ്ര്യം നേ​രി​ടു​മെ​ന്ന്​ യു.​എ​ൻ ​െഡ​വ​ല​പ്​​മെൻറ്​ പ്രോ​ഗ്രാം (യു.​എ​ൻ.​ഡി.​പി).

ആ​ഗോ​ള​ത​ല​ത്തി​ൽ ദാ​രി​ദ്ര്യ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം നൂ​റു​കോ​ടി​യി​ൽ അ​ധി​ക​മാ​കു​മെ​ന്നാ​ണ്​ ക​ണ​ക്ക്. കോ​വി​ഡ്​ വ​ള​രെ മോ​ശം രൂ​പ​ത്തി​ൽ ബാ​ധി​ച്ച മേ​ഖ​ല​ക​ളി​ൽ ദാ​രി​ദ്ര്യ​ത്തി​െൻറ തോ​ത്​ കൂ​ടും.

ഇ​തി​ൽ​ത​ന്നെ സ്​​ത്രീ​ക​ളു​ടെ അ​വ​സ്ഥ കൂ​ടു​ത​ൽ മോ​ശ​മാ​യി​രി​ക്കു​​മെ​ന്നും യു.​എ​ൻ.​ഡി.​പി പ​ഠ​നം അ​ഭി​പ്രാ​യ​പ്പെ​ട്ടൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:povertyCovid 19
News Summary - The impact of COVID-19 on global extreme poverty
Next Story