Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Oct 2023 12:00 AM IST Updated On
date_range 15 Oct 2023 12:00 AM ISTഫലസ്തീനികൾ ഒരിക്കലും ഗസ്സ വിടില്ല; അവർ സ്വന്തം മണ്ണിൽ നിലനിൽക്കും -ഇസ്മാഈൽ ഹനിയ്യ
text_fieldsbookmark_border
ഗസ്സ: സയണിസ്റ്റ് ഭരണകൂടം ഗസ്സയിൽ വംശഹത്യ നടപ്പാക്കുകയാണെന്നും ഫലസ്തീനികൾ ഒരിക്കലും ഗസ്സ വിടില്ലെന്നും ഹമാസ് തലവൻ ഇസ്മാഈൽ ഹനിയ്യ പ്രസ്താവിച്ചു. യു.എസ് ഭരണകൂടത്തിന്റെയും ചില യൂറോപ്യൻ രാജ്യങ്ങളുടെയും സഹായത്തോടെയാണ് ശത്രു ഇത് ചെയ്യുന്നതെന്നും ശനിയാഴ്ച പുറത്തുവന്ന വിഡിയോയിൽ ഹനിയ്യ പറഞ്ഞു.
‘‘ഗസ്സയിലെ ജനങ്ങൾ എങ്ങോട്ടും പോകില്ല. അവർ സ്വന്തം മണ്ണിൽ നിലനിൽക്കും. സയണിസ്റ്റ് യന്ത്രത്തിനെതിരെ പൊരുതുന്ന ഗസ്സ നിവാസികളെ അഭിനന്ദിക്കുകയാണ്’’ -ഹനിയ്യ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story