Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രംപിന്റെ അപ്പീൽ...

ട്രംപിന്റെ അപ്പീൽ സുപ്രീംകോടതി ഫെബ്രുവരി എട്ടിന് പരിഗണിക്കും

text_fields
bookmark_border
Trump
cancel

വാ​ഷി​ങ്ട​ൺ: യു.​എ​സ് പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ന് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ കൊ​ള​റാ​ഡോ സ്റ്റേ​റ്റ് കോ​ട​തി വി​ധി​ക്കെ​തി​രെ മു​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് ന​ൽ​കി​യ അ​പ്പീ​ൽ സു​പ്രീം​കോ​ട​തി ഫെ​ബ്രു​വ​രി എ​ട്ടി​ന് പ​രി​ഗ​ണി​ക്കും. ജ​നു​വ​രി 18നു​ള്ളി​ൽ പ്രാ​ഥ​മി​ക വാ​ദ​ങ്ങ​ൾ സ​മ​ർ​പ്പി​ക്ക​ണം. ട്രം​പി​നെ​തി​രെ വാ​ദി​ക്കു​ന്ന​വ​രോ​ട് ജ​നു​വ​രി 31നു​മു​മ്പ് വാ​ദ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​നും സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചു.

2021 ജ​നു​വ​രി ആ​റി​ന് യു.​എ​സ് ക്യാ​പി​റ്റോ​ളി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ട്രം​പി​ന് പ​ങ്കു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു കൊ​ള​റാ​ഡോ കോ​ട​തി​യു​ടെ നി​ർ​ണാ​യ​ക വി​ധി. ക​ലാ​പ​ത്തി​ലോ അ​ക്ര​മ​ത്തി​ലോ ഏ​ർ​പ്പെ​ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ അ​ധി​കാ​ര​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് വി​ല​ക്കു​ന്ന യു.​എ​സ് ഭ​ര​ണ​ഘ​ട​ന വ്യ​വ​സ്ഥ പ്ര​കാ​ര​മാ​ണ് വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald Trump
News Summary - The Supreme Court will consider Trump's appeal on February 8
Next Story