Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2024 1:30 AM IST Updated On
date_range 29 April 2024 1:31 AM ISTവെടിനിർത്തിയാൽ ഇസ്രായേൽ മന്ത്രിസഭയുണ്ടാകില്ല -ബെൻഗ്വിർ
text_fieldsbookmark_border
തെൽ അവീവ്: വെടിനിർത്തൽ കരാർ അംഗീകരിച്ചാൽ ഇസ്രായേൽ മന്ത്രിസഭ വീഴുമെന്ന് ദേശീയ സുരക്ഷ മന്ത്രിയും തീവ്ര വലതുപക്ഷ നേതാവുമായ ഇറ്റാമർ ബെൻഗ്വിർ എക്സിൽ കുറിച്ചു.
‘വീണ്ടുവിചാരമില്ലാത്ത കരാർ= സർക്കാറിന്റെ പതനം’ എന്ന ജനുവരിയിലെ കുറിപ്പ് ഓർമിപ്പിച്ചാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. റഫയിൽ ആക്രമണം നടത്തുകയും ഹമാസിനെ തുടച്ചുനീക്കുകയും ചെയ്തില്ലെങ്കിൽ നെതന്യാഹു സർക്കാറിന് നിലനിൽക്കാൻ അവകാശമില്ലെന്ന് മറ്റൊരു തീവ്ര നേതാവും ധനമന്ത്രിയുമായ ബെസലെൽ സ്മോട്റിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story