Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2021 11:07 AM IST Updated On
date_range 27 July 2021 11:07 AM ISTക്വാറന്റീനില്ലാതെ സെംപ്റ്റംബർ മുതൽ സഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങി ഈ രാജ്യം
text_fieldsbookmark_border
സിംഗപ്പൂർ: കോവിഡ് ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ അനുവദിക്കാനൊരുങ്ങി സിംഗപ്പൂർ. സെപ്റ്റംബർ മുതൽ ക്വാറന്റീൻ മാനദണ്ഡങ്ങളില്ലാതെ യാത്രക്കാരെ രാജ്യത്തേക്ക് അനുവദിക്കും.
ഒരു വർഷത്തോളമായി കർശന നിയന്ത്രണങ്ങളുടെ പിടിയിലായിരുന്നു രാജ്യം. ആദ്യമായാണ് കൂടുതൽ ഇളവുകളോടെ അതിർത്തികൾ മറ്റു രാജ്യങ്ങൾക്കായി സിംഗപ്പൂർ തുറന്നു നൽകുന്നത്.
സെപ്റ്റംബറോടെ രാജ്യത്തെ 80 ശതമാനം ജനങ്ങൾക്ക് വാക്സിൻ നൽകാനാകുമെന്നാണ് പ്രതീക്ഷയെന്ന് ധനകാര്യ മന്ത്രി േലാറൻസ് വോങ് പാർലമെന്റിൽ അറിയിച്ചു.
വാക്സിനെടുത്തവരുടെ നിരക്ക് ഉയരുന്നതോടെ രാജ്യത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും. വാക്സിൻ സ്വീകരിച്ചവർക്ക് വലിയ പരിപാടികളിൽ പങ്കെടുക്കാൻ അവസരം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story