Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറഫയിൽ മൂന്ന് ഇസ്രായേൽ...

റഫയിൽ മൂന്ന് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു

text_fields
bookmark_border
റഫയിൽ മൂന്ന് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു
cancel

ഗ​സ്സ സി​റ്റി: റ​ഫ​യി​ൽ മൂ​ന്ന് ഇ​സ്രാ​യേ​ൽ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. കെ​ട്ടി​ട​ത്തി​ൽ ഹ​മാ​സ് സാ​യു​ധ വി​ഭാ​ഗ​മാ​യ ഖ​സ്സാം ബ്രി​ഗേ​ഡ് ഒ​രു​ക്കി​യ കെ​ണി​യി​ൽ കു​ടു​ങ്ങി​യാ​ണ് മ​ര​ണം. അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​തി​ൽ മൂ​ന്നു​പേ​രു​ടെ നി​ല അ​തി​ഗു​രു​ത​ര​മാ​ണ്. ഇ​വ​ർ സ​ഞ്ച​രി​ച്ച സൈ​നി​ക വാ​ഹ​ന​ങ്ങ​ൾ​ക്കു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ഇ​സ്രാ​യേ​ൽ സൈ​നി​ക​ർ തൊ​ട്ടു​ചേ​ർ​ന്ന കെ​ട്ടി​ട​ത്തി​ൽ അ​ഭ​യം തേ​ടു​ക​യാ​യി​രു​ന്നു.

ഇ​വി​ടെ നേ​ര​ത്തേ ​സ്ഥാ​പി​ച്ച ബോം​ബു​ക​ൾ ​പൊ​ട്ടി​ത്തെ​റി​ച്ച് ​കെ​ട്ടി​ടം ത​ക​ർ​ന്നാ​ണ് സൈ​നി​ക​രു​ടെ മ​ര​ണം. ഒ​രു സൈ​നി​ക​​നെ കാ​ണാ​താ​യി​ട്ടു​മു​ണ്ട്. ഇ​സ്രാ​യേ​ൽ സൈ​നി​ക നി​ര​യി​ൽ കൂ​ടു​ത​ൽ ആ​ൾ​നാ​ശ​മു​ണ്ടെ​ന്ന് ഖ​സ്സാം ബ്രി​ഗേ​ഡ് അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ഇ​സ്രാ​യേ​ൽ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

ഒ​ക്ടോ​ബ​റി​​ൽ സൈ​നി​ക നീ​ക്കം ആ​രം​ഭി​ച്ച​ശേ​ഷം ഇ​തു​വ​രെ ചു​രു​ങ്ങി​യ​ത് 290 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്. റ​ഫ ആ​ക്ര​മ​ണം തു​ട​ങ്ങി​യ​ശേ​ഷം 10 സൈ​നി​ക​ർ​ കൊ​ല്ല​പ്പെ​ടു​ക​യും 135 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RafahIsrael attack
News Summary - Three Israeli soldiers were killed in Rafah
Next Story