Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅ​മേ​രി​ക്ക​യി​ൽ...

അ​മേ​രി​ക്ക​യി​ൽ വെ​ടി​വെ​പ്പ്; മൂ​ന്നു മ​ര​ണം

text_fields
bookmark_border
അ​മേ​രി​ക്ക​യി​ൽ വെ​ടി​വെ​പ്പ്; മൂ​ന്നു മ​ര​ണം
cancel

റോ​ക്​​ഫോ​ഡ്​: അ​മേ​രി​ക്ക​യി​ൽ ബൗ​ളി​ങ്​ ക്ല​ബി​ൽ തോ​ക്കു​ധാ​രി ന​ട​ത്തി​യ വെ​ടി​വെ​പ്പി​ൽ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. മ​റ്റു​ മൂ​ന്നു​പേ​ർ​ക്ക്​ ഗു​രു​ത​ര​മാ​യി പ​രി​േ​ക്ക​റ്റു.

ഇ​ല​നോ​യി​ലെ ഡോ​ൺ കാ​ർ​ട്ട​ർ ലെ​യ്​​നി​ലെ ബൗ​ളി​ങ്​ ക്ല​ബി​ൽ ശ​നി​യാ​ഴ്​​ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. മ​രി​ച്ച​വ​രി​ൽ ര​ണ്ടു​പേ​ർ കൗ​മാ​ര​ക്കാ​രാ​ണ്.

വെ​ടി​വെ​ച്ച 37കാ​ര​നെ​ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USGun Violence
Next Story