Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇസ്രായേൽ ആക്രമണം;...

ഇസ്രായേൽ ആക്രമണം; മൂന്ന് ലബനാൻ സൈനികർ കൊല്ലപ്പെട്ടു

text_fields
bookmark_border
ഇസ്രായേൽ ആക്രമണം; മൂന്ന് ലബനാൻ സൈനികർ കൊല്ലപ്പെട്ടു
cancel

ബെ​യ്റൂ​ത്: തെ​ക്ക​ൻ ല​ബ​നാ​നി​ൽ ഇ​സ്രാ​യേ​ൽ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. സൈ​നി​ക വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ബി​ൻ​ത് ജി​ബെ​യി​ൽ ന​ഗ​ര​ത്തി​ലെ ഐ​ൻ എ​ബെ​ലി​നും ഹാ​നി​നും ഇ​ട​യി​ലു​ള്ള ഹൈ​വേ​യി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന സൈ​നി​ക വാ​ഹ​ന​ത്തെ ല​ക്ഷ്യ​മി​ട്ട് ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി ഇ​സ്രാ​യേ​ൽ സൈ​ന്യം അ​റി​യി​ച്ചു.

ഹി​സ്ബു​ല്ല​യു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ​നി​ന്ന് മാ​റ്റി​നി​ർ​ത്തി​യ​വ​രാ​ണ് ല​ബ​നാ​ൻ സൈ​ന്യം. സൈ​ന്യം രാ​ജ്യ​ത്തെ സു​പ്ര​ധാ​ന വി​ഭാ​ഗ​മാ​ണെ​ങ്കി​ലും ഇ​സ്രാ​യേ​ലു​മാ​യു​ള്ള യു​ദ്ധം ഹി​സ്ബു​ല്ല​യാ​ണ് ന​യി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ഹി​സ്ബു​ല്ല​യു​ടെ ശ​ക്തി​കേ​ന്ദ്ര​മാ​യ ദാ​ഹി​യ​യി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsIsrael attacklebanon soldier
News Summary - Three Lebanese soldiers were killed in Israeli attack
Next Story