Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sep 2020 4:46 PM GMT Updated On
date_range 20 Sep 2020 4:46 PM GMTയു.എസിൽ ടിക്ടോക് ഒരാഴ്ചത്തേക്ക് നിരോധിക്കില്ല
text_fieldsbookmark_border
ന്യൂയോർക്: ടിക്ടോക് ഒരാഴ്ചത്തേക്ക് നിരോധിക്കില്ലെന്ന് അമേരിക്കൻ കൊമേഴ്സ് ഡിപ്പാർട്മെൻറ്. ഞായറാഴ്ച പ്രാബല്യത്തിൽ വരുമെന്ന് പ്രഖ്യാപിച്ച നിരോധമാണ് സെപ്റ്റംബർ 27ലേക്ക് മാറ്റിയത്.
ഒറാക്ളിനെ ടെക്നോളജി പങ്കാളിയും വാൾമാർട്ടിനെ വ്യാപാര പങ്കാളിയുമാക്കി യു.എസിലെ ടിക്ടോക് പ്രവർത്തനം കൈമാറാനുള്ള ചർച്ചകൾ മാനടത്തുന്ന സാഹചര്യത്തിലാണ് നിരോധം നീട്ടിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story