Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2021 10:48 PM IST Updated On
date_range 4 Dec 2021 10:48 PM ISTഇന്ത്യൻ വംശജരെ സുപ്രധാന സ്ഥാനങ്ങളിൽ നിയമിച്ച് ട്രൂഡോ
text_fieldsbookmark_border
ഓട്ടവ: മൂന്ന് ഇന്ത്യൻ വംശജരെ കൂടി സുപ്രധാന പദവികളിൽ നിയമിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. മനീന്ദർ സിദ്ധു, ആരിഫ് വിരാനി, റൂബി സഹോത എന്നിവരെയാണ് പാർലമെൻറ് സെക്രട്ടറി സ്ഥാനങ്ങളിൽ നിയമിച്ചത്. ഒക്ടോബറിലും മൂന്ന് ഇന്ത്യൻ വംശജർക്ക് ട്രൂഡോ മന്ത്രിസഭയിൽ പ്രത്യേക പദവി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story