Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസമ്മർദത്തിനൊടുവിൽ...

സമ്മർദത്തിനൊടുവിൽ തുനീഷ്യയിൽ ആഭ്യന്തരമന്ത്രിയെ നിയമിച്ച്​ പ്രസിഡൻറ്​

text_fields
bookmark_border
സമ്മർദത്തിനൊടുവിൽ തുനീഷ്യയിൽ ആഭ്യന്തരമന്ത്രിയെ നിയമിച്ച്​ പ്രസിഡൻറ്​
cancel

തൂനിസ്​: സമ്മർദങ്ങൾക്കൊടുവിൽ തുനീഷ്യയിൽ മുൻ ദേശീയ സുരക്ഷ ഉപദേഷ്​ടാവ്​ റിധ ഗാർസലൂവിനെ ആഭ്യന്തരമന്ത്രിയായി നാമനിർദേശം ചെയ്​ത്​ പ്രസിഡൻറ്​ കൈസ്​ സഈദ്​. ഞായറാഴ്​ച അടിയന്തരാവസ്​ഥ പ്രഖ്യാപിച്ച്​ സർക്കാറി​െൻറ നിയന്ത്രണം പ്രസിഡൻറ്​ ഏറ്റെടുത്തതോടെയാണ്​ തുനീഷ്യയിൽ രാഷ്​ട്രീയ പ്രതിസന്ധി രൂക്ഷമായത്​.

പ്രധാനമന്ത്രിയെ പുറത്താക്കുകയും പാർലമെൻറ്​ പിരിച്ചുവിടുകയും ചെയ്​ത കൈസ്​ ജുഡീഷ്യറിയുടെ നിയന്ത്രണവും കൈപ്പിടിയിലാക്കിയിരുന്നു. ഇതിനെതിരെ യു.എസ്​ ഉൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്തുവന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:home ministertunisia
News Summary - tunisia president appointed a home minister
Next Story