Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പ്രസിഡന്‍റിന്‍റെ ട്വീറ്റ്​ നീക്കി; ട്വിറ്ററിനെ വിലക്കി നൈജീരിയ
cancel
Homechevron_rightNewschevron_rightWorldchevron_rightപ്രസിഡന്‍റിന്‍റെ...

പ്രസിഡന്‍റിന്‍റെ ട്വീറ്റ്​ നീക്കി; ട്വിറ്ററിനെ വിലക്കി നൈജീരിയ

text_fields
bookmark_border

അബുജ: പ്രസിഡന്‍റിന്‍റെ ട്വീറ്റ്​ നീക്കം ചെയ്​തതിന്​ ​ൈനജീരിയയിൽ ട്വിറ്ററിനെതിരെ പ്രതികാര നടപടി. രാജ്യത്തിന്‍റെ കോർപറേറ്റ്​ അസ്​തിത്വം തകർക്കുന്ന പ്രവർത്തനങ്ങളെ പിന്തുണക്കുന്നുവെന്ന്​ കാണിച്ചാണ്​ വെള്ളിയാഴ്ച ട്വിറ്ററിനെ വിലക്കിയത്​. അനിശ്​ചിത കാലത്തേക്കാണ്​ നിരോധനം. പ്രസിഡന്‍റ്​ മുഹമ്മദ്​ ബുഹാരി കഴിഞ്ഞ ദിവസം തന്‍റെ ഔദ്യോഗിക അക്കൗണ്ടിൽ നൽകിയ ട്വീറ്റാണ്​ നിയമങ്ങൾ പാലിച്ചില്ലെന്ന്​ പറഞ്ഞ്​ കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നത്​.

വിലക്ക്​ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രാജ്യത്ത്​ ഇപ്പോഴും ട്വിറ്റർ സേവനങ്ങൾ തുടരുന്നതായാണ്​ റിപ്പോർട്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NigeriaTwitter banPresident's Tweet
News Summary - Twitter "Indefinitely" Suspended In Nigeria Days After It Removed President's Tweet
Next Story