Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2021 1:25 PM IST Updated On
date_range 6 Jun 2021 1:25 PM ISTയു.എസ് സൈനിക ക്യാമ്പ് ലക്ഷ്യമിട്ട രണ്ട് ഡ്രോണുകള്‍ ഇറാഖ് തകര്‍ത്തു
text_fieldsbookmark_border
ബാഗ്ദാദ്: അമേരിക്കന്‍ സൈനിക ക്യാമ്പിന് മുകളില്‍വെച്ച് രണ്ട് ഡ്രോണുകള്‍ തകര്‍ത്തതായി ഇറാഖ് അറിയിച്ചു. ഇറാഖിന്റെ പടിഞ്ഞാറന്‍ മരുഭൂമിയിലെ ഐന്‍ അല്‍ അസദ് സൈനിക ക്യാമ്പിലായിരുന്നു സംഭവം.
ഇതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ബഗ്ദാദ് വിമാനത്താവളത്തിന് മുകളില്‍ ഒരു റോക്കറ്റ് വെടിവെച്ച് വീഴ്ത്തിയിരുന്നു. ഈ സംഭവത്തിലും നാശനഷ്ടങ്ങളൊന്നുമില്ലെന്ന് കേണല്‍ വെയിന്‍ മറോട്ടോ പറഞ്ഞു.
ഇതേ സൈനിക താവളത്തെ കഴിഞ്ഞ മാസം ഒരു സായുധ ഡ്രോണ്‍ ലക്ഷ്യമിട്ടിരുന്നു.
ഈ വര്‍ഷം ഇതേവരെ 39 ആക്രമണങ്ങളാണ് ഇറാഖിലെ അമേരിക്കന്‍ സൈനിക ക്യാമ്പുകള്‍ക്ക് നേരെ ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story