Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2021 4:48 PM GMT Updated On
date_range 20 Dec 2021 4:54 PM GMTഫിലിപ്പീൻസ് ചുഴലിക്കൊടുങ്കാറ്റ്: മരണം 375 കവിഞ്ഞു
text_fieldsbookmark_border
മനില: ഈ വർഷം ഫിലിപ്പീൻസിൽ ഏറ്റവും വലിയ നാശം വിതച്ച റായി ചുഴലിക്കൊടുങ്കാറ്റിൽ മരണസംഖ്യ 375 പിന്നിട്ടു. 56 പേരെ കാണാതായി. 270 കിലോമീറ്റർ വേഗത്തിൽ ആഞ്ഞടിച്ച കാറ്റിൽ 500ൽ ഏറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇപ്പോഴും നിരവധി ഗ്രാമങ്ങളിലേക്കും രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാനാകാത്തതിനാൽ മരണസംഖ്യ കുത്തനെ ഉയരുമെന്നാണ് ആശങ്ക. പൊടുന്നനെയുള്ള വെള്ളപ്പൊക്കവും മണ്ണിടിച്ചിലും നാശംവിതച്ചതിനു പുറമെ, മരങ്ങൾ വീണും മതിലുകളും വീടുകളും തകർന്നുമാണ് മരണങ്ങേളറെയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story