Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രി​ട്ടീ​ഷ്​...

ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ പെ​ൺ​കു​ഞ്ഞ്​

text_fields
bookmark_border
ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ പെ​ൺ​കു​ഞ്ഞ്​
cancel

ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ്​ ജോ​ൺ​സ​ണും ഭാ​ര്യ കാ​രി സി​മ​ൺ​സി​നും പെ​ൺ​കു​ഞ്ഞ്​ പി​റ​ന്നു. അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്ന​താ​യി ബ്രി​ട്ടീ​ഷ്​ പാ​ർ​ല​മെൻറ്​ അ​റി​യി​ച്ചു. 2020 ഏ​പ്രി​ലി​ൽ ദ​മ്പ​തി​ക​ൾ​ക്ക്​ ആ​ൺ​കു​ഞ്ഞ്​ ജ​നി​ച്ചി​രു​ന്നു.

വി​ൽ​ഫ്ര​ഡ്​ ജോ​ൺ​സ​ൺ എ​ന്നാ​ണ്​ പേ​ര്. ഈ ​വ​ർ​ഷം മേ​യി​ലാ​ണ്​ 57കാരനായ ബോ​റി​സും കാ​രി​യും വി​വാ​ഹി​ത​രാ​യ​ത്. ബോ​റി​സി​െൻറ മൂ​ന്നാം​വി​വാ​ഹ​മാ​ണി​ത്. മു​ൻ ഭാ​ര്യ​യും ഇ​ന്ത്യ​ൻ വം​ശ​ജ​യു​മാ​യ മ​രി​ന വീ​ല​റി​ൽ ബോ​റി​സ്​ ജോ​ൺ​സ​ണ്​ നാ​ലു മ​ക്ക​ളു​ണ്ട്. ഹെ​ല​ൻ മാ​സി​ൻ​ടൈ​റു​മാ​യു​ള്ള ബ​ന്ധ​ത്തി​ലും ഒ​രു കു​ട്ടി​യു​ണ്ട്. ഇ​തോ​ടെ ബ്രിട്ടീഷ്​ പ്രധാനമന്ത്രിക്ക്​ ഏ​ഴു മ​ക്ക​ളായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:boris johnson
News Summary - UK Prime Minister Johnson and wife Carrie welcome baby girl
Next Story