Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവികസിതരാജ്യങ്ങൾക്ക്​...

വികസിതരാജ്യങ്ങൾക്ക്​ രണ്ടുകോടി ഡോസ്​ ആസ്​ട്രസെനക വാക്​സിൻ –ബോറിസ്​ ജോൺസൺ

text_fields
bookmark_border
വികസിതരാജ്യങ്ങൾക്ക്​ രണ്ടുകോടി ഡോസ്​ ആസ്​ട്രസെനക വാക്​സിൻ –ബോറിസ്​ ജോൺസൺ
cancel


ലണ്ടൻ: വികസിത രാജ്യങ്ങൾക്ക്​ രണ്ടുകോടി ആസ്​​ട്രസെനക കോവിഡ്​ വാക്​സിൻ ഡോസുകൾ നൽകുമെന്ന്​ ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ. ഒരുകോടി ഡോസ്​ യു.എന്നി​െൻറ പിന്തുണയുള്ള കോവാക്​സ്​ വാക്​സിൻ ഷെയറിങ്​ പദ്ധതിയിലേക്കു നൽകും. ഒരു കോടി വാക്​സിൻ ഡോസുകൾ വരും ആഴ്​ചകളിലും നൽകാനാണ്​ തീരുമാനമെന്നും ബോറിസ്​ ജോൺസൺ അറിയിച്ചു. 2022 പകുതിയോടെ വിവിധ രാജ്യങ്ങൾക്ക്​ 10 കോടി വാക്​സിൻ ഡോസുകൾ നൽകാനാണ്​ ബ്രിട്ട​െൻറ പദ്ധതി. ഇതിൽ ഒരുകോടി ഇതിനകം നൽകിക്കഴിഞ്ഞു. 2022ഒാടെ മുഴുവൻ രാജ്യങ്ങളിലും വാക്​സിനേഷൻ പൂർത്തിയാക്കാൻ വൻശക്തികൾ ശ്രദ്ധചെലുത്തണമെന്നും ബ്രിട്ടീഷ്​ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:boris johnson
News Summary - UK to donate 20 million doses of the AstraZeneca coronavirus vaccine to developing countries: Boris Johnson
Next Story