Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right​ശ്രീലങ്ക​ൻ...

​ശ്രീലങ്ക​ൻ അ​ഭ​യാ​ർ​ഥി​ക​ളെ മ​റ്റൊ​രു രാ​ജ്യ​ത്തേ​ക്ക് അ​യ​ക്കാ​ൻ യു.​കെ

text_fields
bookmark_border
Sri Lankan refugees
cancel

ല​ണ്ട​ൻ: ചാ​ഗോ​സ് ദ്വീ​പി​ലെ ശ്രീ​ല​ങ്ക​ൻ അ​ഭ​യാ​ർ​ഥി​ക​ളെ സു​ര​ക്ഷി​ത​മാ​യ മൂ​ന്നാ​മ​തൊ​രു രാ​ജ്യ​ത്തേ​ക്ക് അ​യ​ക്കാ​ൻ തീ​രു​മാ​നി​ച്ച് ബ്രി​ട്ട​ൻ. സ്വ​മേ​ധ​യാ ശ്രീ​ല​ങ്ക​യി​ലേ​ക്ക് മ​ട​ങ്ങാ​ൻ ത​യാ​റു​ള്ള​വ​ർ​ക്ക് അ​തി​ന് സൗ​ക​ര്യ​മൊ​രു​ക്കും. ചാ​ഗോ​സ് ദ്വീ​പ്സ​മൂ​ഹ​ത്തി​ന് മേ​ലു​ള്ള പ​ര​മാ​ധി​കാ​രം സം​ബ​ന്ധി​ച്ച് മൊ​റീ​ഷ്യ​സും യു.​കെ​യും ത​ർ​ക്ക​ത്തി​ലാ​ണ്.

ദ്വീ​പ് മൊ​റീ​ഷ്യ​സി​ന് ന​ൽ​ക​ണ​മെ​ന്നാ​ണ് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ വി​ധി​ച്ച​ത്. 120ലേ​റെ ശ്രീ​ല​ങ്ക​ക്കാ​ർ ഇ​വി​ടെ അ​ഭ​യാ​ർ​ഥി​ക​ളാ​യി എ​ത്തി​യി​ട്ടു​ണ്ട്. ശ്രീ​ല​ങ്ക​ക്കാ​രു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ത​ന്ത്ര അ​ന്താ​രാ​ഷ്ട്ര അ​ഭി​ഭാ​ഷ​ക സം​ഘ​ട​ന​യാ​യ ഗ്ലോ​ബ​ൽ ത​മി​ഴ് ഫോ​റം ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UKSri Lankan refugees
News Summary - UK to send Sri Lankan refugees to another country
Next Story