Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഒമ്പത് വിദേശ...

ഒമ്പത് വിദേശ വിദ്യാർഥികളുടെ വിസ റദ്ദാക്കി യു.എസ്

text_fields
bookmark_border
ഒമ്പത് വിദേശ വിദ്യാർഥികളുടെ വിസ റദ്ദാക്കി യു.എസ്
cancel

വാ​ഷി​ങ്ട​ൺ: യു.​എ​സി​ലെ മ​സാ​ചൂ​സ​റ്റ്സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ലെ (എം.​ഐ.​ടി) ഒ​മ്പ​ത് വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​സ റ​ദ്ദാ​ക്കി അ​ധി​കൃ​ത​ർ. കാ​മ്പ​സ് പ്ര​തി​ഷേ​ധ​ങ്ങൾ ത​ട​യാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. വി​ദ്യാ​ർ​ഥി​ക​ൾ, അ​ടു​ത്തി​ടെ ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ, പോ​സ്റ്റ് ഡോ​ക്ട​റ​ൽ​ ഫെ​ലോ​ഷി​പ് ചെ​യ്യു​ന്ന​വ​ർ എ​ന്നി​വ​രു​ടെ വി​സ​യും കു​ടി​യേ​റ്റ അ​നു​മ​തി​യു​മാ​ണ് റ​ദ്ദാ​ക്ക​പ്പെ​ട്ട​ത്. ഇ​തി​നെ​തി​രെ ഒ​രു വി​ദ്യാ​ർ​ഥി കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.

88 യൂ​നി​വേ​ഴ്സി​റ്റി​ക​ളി​ലാ​യി ഇ​തി​ന​കം 530 വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ​യാ​ണ് ട്രം​പ് ഭ​ര​ണ​കൂ​ടം സ​മാ​ന ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. അ​തി​നി​ടെ, പു​റ​ത്താ​ക്കാ​നു​ള്ള യു.​എ​സ് സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ചി​ൻ​മ​യ് ദേ​വ്റെ അ​ട​ക്കം വി​ദ്യാ​ർ​ഥി​ക​ൾ വെ​ള്ളി​യാ​ഴ്ച ഹ​ര​ജി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Studentsus visaus visa ban
News Summary - US cancelled visas of nine foreign students
Next Story