Begin typing your search above and press return to search.
exit_to_app
exit_to_app
![റഷ്യ യുക്രെയ്ൻ ആക്രമിച്ചാൽ തിരിച്ചടിക്കാൻ ഇന്ത്യ പിന്തുണക്കുമെന്ന് പ്രതീക്ഷ -യു.എസ് റഷ്യ യുക്രെയ്ൻ ആക്രമിച്ചാൽ തിരിച്ചടിക്കാൻ ഇന്ത്യ പിന്തുണക്കുമെന്ന് പ്രതീക്ഷ -യു.എസ്](https://www.madhyamam.com/h-upload/2022/01/28/1394931-ukraine.webp)
Posted On
date_range 17 Feb 2022 6:22 PM GMT Updated On
date_range 17 Feb 2022 6:22 PM GMTറഷ്യ യുക്രെയ്ൻ ആക്രമിച്ചാൽ തിരിച്ചടിക്കാൻ ഇന്ത്യ പിന്തുണക്കുമെന്ന് പ്രതീക്ഷ -യു.എസ്
text_fieldsbookmark_border
വാഷിങ്ടൺ: റഷ്യ യുക്രെയ്ൻ ആക്രമിച്ചാൽ തിരിച്ചടിക്കാൻ ഇന്ത്യ പിന്തുണക്കുമെന്നാണ് പ്രതീക്ഷയെന്ന് യു.എസ്. അന്താരാഷ്ട്ര നിയമസംവിധാനത്തോട് പ്രതിജ്ഞാബദ്ധരായ ഇന്ത്യ റഷ്യക്കെതിരായ നീക്കത്തിൽ ഒപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്‍റ് വക്താവ് നെഡ് പ്രൈസ് അഭിപ്രായപ്പെട്ടു.
മെൽബണിൽ നടന്ന ക്വാദ് ഉച്ചകോടിയിൽ റഷ്യ-യുക്രെയ്ൻ വിഷയം ചർച്ചയായിരുന്നു. ഇന്ത്യ, ജപ്പാൻ, ആസ്ട്രേലിയ, യു.എസ് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് ഉച്ചകോടിയിൽ പങ്കെടുത്തത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story