Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസ്...

യു.എസ് മാധ്യമപ്രവർത്തകന്റെ മരണത്തിൽ അസ്വാഭാവികതയെന്ന് സഹോദരൻ

text_fields
bookmark_border
US journalist Grant
cancel

വാഷിങ്ടൺ: ലോകകപ്പ് ഫുട്ബാൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ച യു.എസ് മാധ്യമപ്രവർത്തകന്റെ മരണത്തിൽ അസ്വാഭാവികതയെന്ന് സഹോദരൻ. ഫിഫ ​ലോകകപ്പ് റിപ്പോർട്ട് ചെയ്യുന്നതിനിടയിലാണ് യു.എസ് മാധ്യമപ്രവർത്തകനായ ഗ്രാന്റ് വാൾ (48) ഖത്തറിലെത്തിയത്.

അർജന്റീനയും നെതർലൻഡ്സും തമ്മിലുള്ള മത്സരം കവർ ചെയ്യുന്നതിനിടയിലാണ് ​ഗ്രാന്റ് കുഴഞ്ഞുവീണത്. ആശുപത്രിയിൽ വെച്ചാണോ യാത്രക്കിടയിലാണോ ഗ്രാന്റിന് മരണം സംഭവിച്ചതെന്ന് വ്യക്തമല്ലെന്നും എറിക് പറഞ്ഞു. മുൻ സ്​പോർട്സ് ഇലസ്ട്രേറ്റഡ് ജേണലിസ്റ്റാണ് ഗ്രാന്റ് വാൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar world cupUS journalist
News Summary - US journalist dies days after brief detention in Qatar over rainbow shirt
Next Story