Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightടെക്​സസിൽ ഗർഭഛിദ്ര...

ടെക്​സസിൽ ഗർഭഛിദ്ര നിരോധനം തടഞ്ഞ്​ യു.എസ്​ ജഡ്​ജി

text_fields
bookmark_border
ടെക്​സസിൽ ഗർഭഛിദ്ര നിരോധനം തടഞ്ഞ്​ യു.എസ്​ ജഡ്​ജി
cancel

ന്യൂയോർക്​: ടെക്​സസിൽ ​ഗർഭഛിദ്ര നിരോധനനിയമം നടപ്പാക്കുന്നത്​ യു.എസ്​ ഡിസ്​ട്രിക്​ട്​​ ജഡ്​ജി താൽക്കാലികമായി മരവിപ്പിച്ചു. വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ നിയമം നടപ്പാക്കുന്നത്​ തടയണമെന്ന ബൈഡൻ ഭരണകൂടത്തി​െൻറ അഭ്യർഥനപ്രകാരമാണ്​ ഡിസ്​ട്രിക്​ട്​​ ജഡ്​ജി റോബർട്ട്​ പിറ്റ്​​മാ​െൻറ തീരുമാനം. സുപ്രധാന ചുവടുവെപ്പാണിതെന്ന്​ വൈറ്റ്​ഹൗസ്​ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abortion
News Summary - U.S. judge blocks enforcement of near-total abortion ban in Texas
Next Story